¡Sorpréndeme!

ശമ്പളവും ജീവനക്കാരെയും വെട്ടിക്കുറയ്ക്കാൻ കമ്പനികൾ | Oneindia Malayalam

2020-04-18 1,313 Dailymotion


Lockdown and layoffs: As India fights against virus, many face job loss and salary cuts
ബെംഗളൂരു ഉൾപ്പെടെ ഇന്ത്യയിലെ പല നഗരങ്ങളിലും പല കമ്പനികളിൽ നിന്നായി ജീവനക്കാരെ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് പുറത്താക്കുന്നു എന്ന വിശദീകരണം പോലും പല കമ്പനികളും ജീവനക്കാർക്ക് നൽകുന്നില്ല.